പോസ്റ്റുകള്‍

ഇമേജ്
      2013-14 വര്‍ഷത്തെ സൗജന്യ പാഠപുസ്തക വിതരണത്തിന്റെ മഞ്ചേരി ഉപജില്ല തല ഉദ്ഘാടനം മഞ്ചേരി മുനിസിപ്പലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ കണ്ണിയന്‍ അബൂബക്കര്‍ പുല്ലൂര്‍ GUP school ല്‍ നിര്‍വഹിച്ചു
ഇമേജ്
മഞ്ചേരി ഉപജില്ല ശാസ്ത്രോല്‍സവത്തില്‍ നമ്മുടെ സ്കൂളിന് മികച്ച വിജയം . 2012--13 LP , UP വിഭാഗങ്ങളില്‍ ഗണിതശാസ്ത്രം മത്സരങ്ങളില്‍ രണ്ടാം സ്ഥാനം നമ്മുടെ മിടുക്കര്‍ നേടി UP വിഭാഗം പ്രവൃത്തി പരിചയ മേളയില്‍ പ്രദര്‍ശനത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു . UP വിഭാഗം സാമൂഹ്യ ശാസ്ത്ര മേളയില്‍ മൂന്നാം സ്ഥാനം നേടി . LP വിഭാഗം ശാസ്ത്ര മേളയില്‍ മൂന്നാം സ്ഥാനം നേടി .
ഇമേജ്
മഞ്ചേരി ഉപജില്ല ശാസ്ത്രോല്‍സവത്തില്‍  നമ്മുടെ സ്കൂളിന് മികച്ച വിജയം .      LP , UP വിഭാഗങ്ങളില്‍ ഗണിതശാസ്ത്രം മത്സരങ്ങളില്‍ രണ്ടാം സ്ഥാനം നമ്മുടെ     മിടുക്കര്‍ നേടി    UP വിഭാഗം പ്രവൃത്തി പരിചയ മേളയില്‍ പ്രദര്‍ശനത്തില്‍  ഒന്നാം സ്ഥാനം ലഭിച്ചു .   UP വിഭാഗം സാമൂഹ്യ ശാസ്ത്ര മേളയില്‍  മൂന്നാം സ്ഥാനം  നേടി .   LP വിഭാഗം ശാസ്ത്ര മേളയില്‍  മൂന്നാം സ്ഥാനം  നേടി .    
colourdisk - GeoGebra Dynamic Worksheet colourdisk This is a Java Applet created using GeoGebra from www.geogebra.org - it looks like you don't have Java installed, please go to www.java.com am basheer, Created with GeoGebra
ഇമേജ്
പേപ്പര്‍ബാഗ് നിര്‍മ്മാണത്തിലേര്പ്പെട്ടിരിക്കുന്ന കുട്ടികള്‍ ഒറിഗാമി പരിശീലിക്കുന്ന കട്ടികള്‍ സ്കൂള്‍ സോപ്പ് നിര്‍മ്മാണ യൂനിറ്റില്‍ കുട്ടികള്‍ സോപ്പ് നിര്‍മ്മിക്കുന്നു
ഇമേജ്
സ്കൂള്‍ എക്സലന്‍സ് അവാര്‍ഡ് 2012        മലപ്പുറം DIET ഏര്‍പ്പെടുത്തിയ School Excellence Award 2012 തിരൂര്‍ ഡയറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ബഹുമാന്യനായ MP .ശ്രീ .ഇ.ടി. മുഹമ്മദ് ബഷീറില്‍ നിന്ന് HM ശ്രീ. KV  പത്മനാഭന്‍ ഏറ്റു വാങ്ങി. മലപ്പുറം DIET ന്റെ പഠനം മധുരം പരിപാടിയില്‍ ഉള്‍പ്പെട്ട നമ്മുടെ സ്കൂളിന്റെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ചടങ്ങില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു.       പ്രവര്‍ത്തിപരിചയത്തിനായുള്ള പിരീഡുകള്‍ എങ്ങനെ ഫലപ്രദമാക്കാം എന്നതായിരുന്നു നമ്മള്‍ തിരഞ്ഞെടുത്ത മേഖല. പ്രവൃത്തിപരിചയത്തിന് സ്കൂളില്‍ ഒരു പ്രത്യേക മുറി സജ്ജമാക്കി പ്രവൃത്തിപരിചയവുമായി ബന്ധപ്പെട്ട വസ്തുക്കളും നിര്‍മാണസാമഗ്രി കളും ആവശ്യത്തിന് ഫര്‍ണിച്ചറും ഇവിടെ ഒരുക്കി. ഒറിഗാമി ഒറിഗാമിയില്‍ ഓരോ രൂപത്തിന്റെയും നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ ചാര്‍ട്ടില്‍ ഒട്ടിച്ചെടുത്തത് ചുമരില്‍ പതിച്ചു. കുട്ടിക്ക് താത്പര്യമുള്ള രൂപങ്ങള്‍ ഇവ നോക്കി സ്വയം നിര്‍മിച്ച് പഠിക്കാം പ്രവൃത്തി പരിചയ പീരീഡില്‍ കുട്ടികളെ ഇങ്ങോട്ട് കൊണ്ടു വരികയു മാകാം. സോപ്പു നിര്‍മാണം  ...