മഞ്ചേരി- അരീക്കോട് റോഡില്‍ മഞ്ചേരിയില്‍ നിന്ന് ൪ കിലോമീറ്റര്‍
അകലെ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കരുവമ്പ്രം ക്ളസ്റ്റര്‍ ഹെഡ് സ്കൂള്‍
ആണ്. മഞ്ചേരി ഉപജില്ലയിലെ ഏറ്റവും വലിയ ഗവഃ യു.പി. സ്കൂള്‍ ആയ ഇവിടെ
ആയിരത്തോളം കുട്ടികള്‍ പഠിക്കുന്നു. മികച്ച ഭൗതിക സൗകര്യങ്ങള്‍ ഉള്ള ഈ
സ്ഥാപനം ജല്ലയിലെ മികച്ച സയന്‍സ് ലാബ് ഉളള സ്കൂളുകളിലൊന്നാണ്. പ്രീ
പ്രൈമറിയും 1 മുതല്‍ 7 വരെ ക്ലാസുകളും പ്രവര്‍ത്തിക്കുന്നു. 1946 ല്‍ എല്‍
പി സ്കൂളായി സ്ഥാപിതമായ ഈ വിദ്യാലയം 1976 ല്‍ യു പി സ്കൂള്‍ ആയി അപ് ഗ്രേഡ്
ചെയതു. 2010 ല് ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്യാനുള്ള സ്കൂളുകളടെ
ലിസ്റ്റിലുണ്ട്
![]() |
പ്രധാന കെട്ടിടം |
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ