പോസ്റ്റുകള്‍

2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ഇമേജ്
മഞ്ചേരി ഉപജില്ല ശാസ്ത്രോല്‍സവത്തില്‍ നമ്മുടെ സ്കൂളിന് മികച്ച വിജയം . 2012--13 LP , UP വിഭാഗങ്ങളില്‍ ഗണിതശാസ്ത്രം മത്സരങ്ങളില്‍ രണ്ടാം സ്ഥാനം നമ്മുടെ മിടുക്കര്‍ നേടി UP വിഭാഗം പ്രവൃത്തി പരിചയ മേളയില്‍ പ്രദര്‍ശനത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു . UP വിഭാഗം സാമൂഹ്യ ശാസ്ത്ര മേളയില്‍ മൂന്നാം സ്ഥാനം നേടി . LP വിഭാഗം ശാസ്ത്ര മേളയില്‍ മൂന്നാം സ്ഥാനം നേടി .
ഇമേജ്
മഞ്ചേരി ഉപജില്ല ശാസ്ത്രോല്‍സവത്തില്‍  നമ്മുടെ സ്കൂളിന് മികച്ച വിജയം .      LP , UP വിഭാഗങ്ങളില്‍ ഗണിതശാസ്ത്രം മത്സരങ്ങളില്‍ രണ്ടാം സ്ഥാനം നമ്മുടെ     മിടുക്കര്‍ നേടി    UP വിഭാഗം പ്രവൃത്തി പരിചയ മേളയില്‍ പ്രദര്‍ശനത്തില്‍  ഒന്നാം സ്ഥാനം ലഭിച്ചു .   UP വിഭാഗം സാമൂഹ്യ ശാസ്ത്ര മേളയില്‍  മൂന്നാം സ്ഥാനം  നേടി .   LP വിഭാഗം ശാസ്ത്ര മേളയില്‍  മൂന്നാം സ്ഥാനം  നേടി .    
colourdisk - GeoGebra Dynamic Worksheet colourdisk This is a Java Applet created using GeoGebra from www.geogebra.org - it looks like you don't have Java installed, please go to www.java.com am basheer, Created with GeoGebra
ഇമേജ്
പേപ്പര്‍ബാഗ് നിര്‍മ്മാണത്തിലേര്പ്പെട്ടിരിക്കുന്ന കുട്ടികള്‍ ഒറിഗാമി പരിശീലിക്കുന്ന കട്ടികള്‍ സ്കൂള്‍ സോപ്പ് നിര്‍മ്മാണ യൂനിറ്റില്‍ കുട്ടികള്‍ സോപ്പ് നിര്‍മ്മിക്കുന്നു
ഇമേജ്
സ്കൂള്‍ എക്സലന്‍സ് അവാര്‍ഡ് 2012        മലപ്പുറം DIET ഏര്‍പ്പെടുത്തിയ School Excellence Award 2012 തിരൂര്‍ ഡയറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ബഹുമാന്യനായ MP .ശ്രീ .ഇ.ടി. മുഹമ്മദ് ബഷീറില്‍ നിന്ന് HM ശ്രീ. KV  പത്മനാഭന്‍ ഏറ്റു വാങ്ങി. മലപ്പുറം DIET ന്റെ പഠനം മധുരം പരിപാടിയില്‍ ഉള്‍പ്പെട്ട നമ്മുടെ സ്കൂളിന്റെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ചടങ്ങില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു.       പ്രവര്‍ത്തിപരിചയത്തിനായുള്ള പിരീഡുകള്‍ എങ്ങനെ ഫലപ്രദമാക്കാം എന്നതായിരുന്നു നമ്മള്‍ തിരഞ്ഞെടുത്ത മേഖല. പ്രവൃത്തിപരിചയത്തിന് സ്കൂളില്‍ ഒരു പ്രത്യേക മുറി സജ്ജമാക്കി പ്രവൃത്തിപരിചയവുമായി ബന്ധപ്പെട്ട വസ്തുക്കളും നിര്‍മാണസാമഗ്രി കളും ആവശ്യത്തിന് ഫര്‍ണിച്ചറും ഇവിടെ ഒരുക്കി. ഒറിഗാമി ഒറിഗാമിയില്‍ ഓരോ രൂപത്തിന്റെയും നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ ചാര്‍ട്ടില്‍ ഒട്ടിച്ചെടുത്തത് ചുമരില്‍ പതിച്ചു. കുട്ടിക്ക് താത്പര്യമുള്ള രൂപങ്ങള്‍ ഇവ നോക്കി സ്വയം നിര്‍മിച്ച് പഠിക്കാം പ്രവൃത്തി പരിചയ പീരീഡില്‍ കുട്ടികളെ ഇങ്ങോട്ട് കൊണ്ടു വരികയു മാകാം. സോപ്പു നിര്‍മാണം      മുറിയുടെ ഒരുഭാഗം സോപ്പു നിര്‍മാണത്തിനായുപയോഗിക്കുന്നു ചില കു

സൗഹൃദ ഫുട്ബോള്‍ മത്സരം

ഇമേജ്
സ്കൂള്‍ ഫുട്ബോള്‍ ടീമും പുല്ലൂര്‍ റഹ്മത്ത് പബ്ലിക് സ്കൂള്‍ ടീമും തമ്മില്‍ നടന്ന സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ സ്കൂള്‍ ടീമിന്  വിജയം. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ്  കരുത്തരായ കളിക്കാര്‍ അണി നിരന്ന റഹ്മത്ത് ടീമിനെ തറപറ്റിച്ചത്. രണ്ട് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്.
ഇമേജ്
  CELEBERATED ENGLISH FEST          It was on 25 th of January 2012, that we celebrated   English Fest in our school. A wonderful experience to all the children which lead them a world of speaking and using only in English.          Our children were very happy to learn and experience the language through various programmes they conducted in the fest such as Skit, Drama, Choreography, Comedy show,  Action song, Phone in programme etc. Our children conducted the festival with an attractive opening ceremony. Master Muhammed delivered the welcome speech . Baby Jiff a was the anchor of the programmes.             The festival programmes inaugurated by our respected Headmaster Mr. K.V.Padmanabhan. In the inaugural speech he emphasised the importance of the English language .We should use English in our day-today life to capture easily the language. If we use simple English in various activities that we engage in our classroom , it will help us to learn correct lang
ഇമേജ്
                                                                      ഫുട് ബോള്‍ കളി ദിനചര്യയാക്കിയ പുല്ലൂരിന്റെ പുത്തന്‍ തലമുറയുടെ ആവെശം വാനോളം ഉയര്‍ത്തിക്കോണ്ട് സ്കൂളില്‍ സെവന്‍സ് ഫുട്ബെള്‍ ടൂര്‍ണമെന്റ് അരങ്ങേറി . കുട്ടികളെ Green, Red, White ഗ്രുപ്പുകളാക്കിത്തിരിച്ചാണ്  ഫുട്ബോള്‍ ലീഗ് അരങ്ങേറിയത്.
ഇമേജ്
സ്കൂള്‍ അസംബ്ലി
ഇമേജ്
മഞ്ചേരി- അരീക്കോട് റോഡില്‍ മഞ്ചേരിയില്‍ നിന്ന് ൪ കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കരുവമ്പ്രം ക്ളസ്റ്റര്‍ ഹെഡ് സ്കൂള്‍ ആ​​ണ്. മഞ്ചേരി ഉപജില്ലയിലെ ഏറ്റവും വലിയ ഗവഃ യു.പി. സ്കൂള്‍ ആയ ഇവിടെ ആയിരത്തോളം കുട്ടികള്‍ പഠിക്കുന്നു. മികച്ച ഭൗതിക സൗകര്യങ്ങള്‍ ഉള്ള ഈ സ്ഥാപനം ജല്ലയിലെ മികച്ച സയന്‍സ് ലാബ് ഉളള സ്കൂളുകളിലൊന്നാണ്. പ്രീ പ്രൈമറിയും 1 മുതല്‍ 7 വരെ ക്ലാസുകളും പ്രവര്‍ത്തിക്കുന്നു. 1946 ല്‍ എല്‍ പി സ്കൂളായി സ്ഥാപിതമായ ഈ വിദ്യാലയം 1976 ല്‍ യു പി സ്കൂള്‍ ആയി അപ് ഗ്രേഡ് ചെയതു. 2010 ല് ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്യാനുള്ള സ്കൂളുകളടെ ലിസ്റ്റിലുണ്ട് പ്രധാന കെട്ടിടം

WELCOME

Welcome to the site of GUP School Pulloor, manjeri