മഞ്ചേരി ഉപജില്ല ശാസ്ത്രോല്‍സവത്തില്‍  നമ്മുടെ സ്കൂളിന് മികച്ച വിജയം.  
  LP , UP വിഭാഗങ്ങളില്‍ ഗണിതശാസ്ത്രം മത്സരങ്ങളില്‍ രണ്ടാം സ്ഥാനം നമ്മുടെ     മിടുക്കര്‍ നേടി 
  UP വിഭാഗം പ്രവൃത്തി പരിചയ മേളയില്‍ പ്രദര്‍ശനത്തില്‍  ഒന്നാം സ്ഥാനം ലഭിച്ചു.
  UP വിഭാഗം സാമൂഹ്യ ശാസ്ത്ര മേളയില്‍  മൂന്നാം സ്ഥാനം  നേടി.
  LP വിഭാഗം ശാസ്ത്ര മേളയില്‍  മൂന്നാം സ്ഥാനം  നേടി.
   

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സൗഹൃദ ഫുട്ബോള്‍ മത്സരം