colourdisk
am basheer, Created with GeoGebra |
മഞ്ചേരി ഉപജില്ല ശാസ്ത്രോല്സവത്തില് നമ്മുടെ സ്കൂളിന് മികച്ച വിജയം . 2012--13 LP , UP വിഭാഗങ്ങളില്‍ ഗണിതശാസ്ത്രം മത്സരങ്ങളില്‍ രണ്ടാം സ്ഥാനം നമ്മുടെ മിടുക്കര്‍ നേടി UP വിഭാഗം പ്രവൃത്തി പരിചയ മേളയില്‍ പ്രദര്‍ശനത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു . UP വിഭാഗം സാമൂഹ്യ ശാസ്ത്ര മേളയില്‍ മൂന്നാം സ്ഥാനം നേടി . LP വിഭാഗം ശാസ്ത്ര മേളയില്‍ മൂന്നാം സ്ഥാനം നേടി .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ