സൗഹൃദ ഫുട്ബോള്‍ മത്സരം


സ്കൂള്‍ ഫുട്ബോള്‍ ടീമും പുല്ലൂര്‍ റഹ്മത്ത് പബ്ലിക് സ്കൂള്‍ ടീമും തമ്മില്‍ നടന്ന സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ സ്കൂള്‍ ടീമിന്  വിജയം. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ്  കരുത്തരായ കളിക്കാര്‍ അണി നിരന്ന റഹ്മത്ത് ടീമിനെ തറപറ്റിച്ചത്. രണ്ട് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌