- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
പോസ്റ്റുകള്‍
നവംബർ, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ

മഞ്ചേരി ഉപജില്ല ശാസ്ത്രോല്സവത്തില് നമ്മുടെ സ്കൂളിന് മികച്ച വിജയം . LP , UP വിഭാഗങ്ങളില്‍ ഗണിതശാസ്ത്രം മത്സരങ്ങളില്‍ രണ്ടാം സ്ഥാനം നമ്മുടെ മിടുക്കര്‍ നേടി UP വിഭാഗം പ്രവൃത്തി പരിചയ മേളയില്‍ പ്രദര്‍ശനത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു . UP വിഭാഗം സാമൂഹ്യ ശാസ്ത്ര മേളയില്‍ മൂന്നാം സ്ഥാനം നേടി . LP വിഭാഗം ശാസ്ത്ര മേളയില്‍ മൂന്നാം സ്ഥാനം നേടി .